ബെംഗളൂരു: പ്രശസ്ത പിന്നണി ഗായിക എസ്.ജാനകി അന്തരിച്ചു. മൈസൂരുവിലായിരുന്നു അന്ത്യം.
കൊച്ചുമകൾ അപ്സര വിദ്യുലയാണ് സോഷ്യൽമീഡിയയിലൂടെ മരണവിവരം അറിയിച്ചത്. ......
നടനും, ഇപ്പോഴത്തെ തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ മകൻ ജേസൺ സഞ്ജയ് സംവിധാനം ചെയ്തിരിക്കുന്ന സിനിമയാണ് 'സിഗ്മ'. സന്ദീപ് കിഷൻ നായകനായി അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ജോലികളെല്ലാം പൂർത്തിയായി റിലീസിനൊരുങ്ങി വരികയാണ്. ......
തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകരിൽ ഒരാളായ വെട്രിമാരൻറെ സംവിധാനത്തിൽ സിംബു അഭിനയിക്കുന്ന ആദ്യത്തെ ചിത്രമാണ് 'അരസൻ. 'കലൈപ്പുലി' എസ്.താണു ബ്രമ്മാണ്ഡമായി നിർമ്മിക്കുന്ന ഈ ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം നൽകുന്നത്. ......
മലയാള സിനിമയിലെ പ്രിയതാരം കുഞ്ചാക്കോ ബോബനും തെന്നിന്ത്യൻ ആക്ഷൻ കിംഗ് അർജുൻ സർജയും ആദ്യമായി ഒന്നിക്കുന്നു. പ്രശസ്ത സംവിധായകൻ ദിലീഷ് പോത്തൻ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും പ്രധാന വേഷങ്ങളിലെത്തുന്നത്ദിലീഷ് പോത്തന്റെ സംവിധാനത്തിൽ ചാക്കോച്ചൻ നായകനാകുന്ന ആദ്യ ചിത്രം കൂടിയാണിത് എന്ന പ്രത്യേകതയും ഈ പ്രോജക്റ്റിനുണ്ട്.
അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണനാണ് ചിത്രം നിർമ്മിക്കുന്നത്. ......
മലയാള സിനിമയിലെ ജനപ്രിയ നടനും സംവിധായകനുമായ ബേസിൽ ജോസഫ് വീണ്ടുമൊരു പുതുമുഖ സംവിധായകനൊപ്പം കൈകോർക്കുന്നു. നവാഗതനായ രോഹിത് ജി.ആർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ബേസിൽ ജോസഫ് ഇനി നായകനാകുന്നത്. ......
ഓസ്കർ ജേതാവായ ക്രിസ്റ്റഫർ നോളൻ ഇന്ത്യയുമായുള്ള സിനിമാ ബന്ധം കൂടുതൽ ശക്തമാക്കുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'ദി ഒഡിസി'യുടെ ഇന്ത്യയിലെ പ്രീമിയർ മുംബൈയിൽ നടക്കും. ......
അടുത്തിടെ പുറത്തിറങ്ങിയ ധനുഷിന്റെ 'കുബേര', രജനികാന്തിന്റെ 'കൂലി' എന്നീ സിനിമകളിൽ തൻ്റെ അഭിനയത്താൽ ആരാധകരെ ആകർഷിച്ച തെലുങ്ക് നടനാണ് നാഗാർജുന. ഇദ്ദേഹം അടുത്തതായി തൻ്റെ 100-ാമത്തെ സിനിമയിൽ അഭിനയിക്കാനിരിക്കുകയാണ്. ......
സൈജു കുറുപ്പിനെ നായകനാക്കി രാജേഷ് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഹരിവരാസനം’ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പുരോഗമിക്കുന്നു. തമിഴിലെ ഒന്നാംനിര കോമഡി താരം യോഗി ബാബുവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു എന്നതാണ് ഏറ്റവും പുതിയ വിശേഷം. ......
തമിഴ് സിനിമയിൽ ഒരു തരംഗം സൃഷ്ടിച്ച സംവിധായകനാണ് ലോഗേഷ് കനകരാജ്. ഇദ്ദേഹം സംവിധാനം ചെയ്തു അവസാനമായി പുറത്തുവന്ന ചിത്രം രജനികാന്ത് നായകനായ 'കൂലി'യാണ്. ......
തമിഴിൽ 'വണക്കം ചെന്നൈ', 'കാളി', 'കാതലിക്ക നേരമില്ല' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത കൃതിക ഉദയനിധി. അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് നായകനായി അഭിനയിക്കുന്നത്. ......